Friday, October 8, 2010

കുഞ്ഞു വെബ് ഡിസൈനര്‍


    മറ്റു സമപ്രായക്കാരായ കുട്ടികള്‍ കളിച്ചു നടക്കുമ്പോള്‍ ഈ കുരുന്നിന് ഇന്റര്‍നെറ്റാണ് കളിക്കളം. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനറെ പരിചയപ്പെടുക. കോഴിക്കോട്ടെ പ്രസന്റേഷന്‍ ഹൈയര്‍ സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി സുരേഷ് എന്ന ഈ കുട്ടി


    അഡ്വക്കേറ്റ് സുരേഷ് മേനോന്റെയും മിസ്സിസ്സ് വിജു സുരേഷിന്റെയും മകള്‍. സ്വന്തം സ്കൂള്‍ വെബ്സൈറ്റാണ് ഈ കുട്ടി ആദ്യമായി ഡിസൈന്‍ ചെയ്ത വെബ്സൈറ്റ്. ഇതാണ് അതിന്റെ ലിങ്ക്.
ബഹുമതികള്‍
യംഗസ്റ്റ് ഗേള്‍ വെബ് ഡിസൈനര്‍ ഇന്‍ ദ വേള്‍ഡ്
യംഗസ്റ്റ് സി.ഇ.ഓ ഇന്‍ ദ വേള്‍ഡ്
കേംബ്രിഡ്ജ് സര്‍ട്ടിഫൈഡ് വെബ് ഡിസൈനര്‍
മെംബര്‍ ഓഫ് ദ അമേരിക്കന്‍ വെബ് മാസ്റ്റേര്‍സ്
ബ്രാന്‍ഡ് അംബാസഡര്‍, ഇന്‍ഫോ ഗ്രൂപ്പ് ഓഫ് കംബനീസ്





ഗൂഗിള്‍ ടി.വി റിസീവ്‌ ചെയ്യാന്‍ ലോജിടെക്കിന്റെ റെവ്യൂ ഉടന്‍

          


     ലോജിടെക്കിന്റെ റെവ്യൂ എന്ന പേരില്‍ ഗൂഗ്‌ള്‍ ടിവി സ്വീകരി ക്കാന്‍ പര്യാപത്മായ സെറ്റ്‌ടോപ്‌ ബോക്‌സായ റെവ്യു ഈ മാസം അവസാനം പുറത്തിറക്കുമെന്ന്‌ കമ്പനി അധികൃതര്‍ പറഞ്ഞു.  ഗൂഗിളിന്റെ ഇന്റര്‍നെറ്റ്‌ ടെലിവിഷനായ ഗൂഗ്‌ള്‍ ടിവി സ്വീകരിക്കാന്‍ കഴിയുന്ന സെറ്റ്‌ടോപ്‌ ബോക്‌സ്‌ ഉപകരണമാണ്‌ റെവ്യു. 

ഗൂഗിളിന്റെ തന്നെ ആന്‍ഡ്രോയിഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിനുവേണ്ടി രൂപകല്‍പന ചെയ്‌ത റെവ്യ വിന്‌ 1.2ഏവ്വ ഇന്റല്‍ ആറ്റം സി.ഇ 4100 പ്രൊസസറാണ്‌ പിന്‍ബലം നല്‍കുന്നത്‌. നിയന്ത്രണത്തിനായി രണ്ടുതരം കീബോര്‍ഡുകള്‍ ലോജിടെക്‌ അണിനിരത്തുന്നുണ്ട്‌. 

ഒന്ന്‌ ഒരു സാധാരണ കീബോഡിന്റേതുപോലുള്ളതും രണ്ടാമത്തേത്‌ ലോജിടെക്‌ തന്നെ വിളിക്കുന്നതുപോലെ ഒരു മിനി കണ്‍ട്രോളറും. കൂടാതെ ഏതെങ്കിലും ഐ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതോ അല്ലെങ്കില്‍ ആന്‍ഡ്രോയിഡ്‌ ഉപയോഗിച്ചുള്ള സ്‌മാര്‍ട്ട്‌ ഫോണ്‍ വഴിയോ റെവ്യൂവിനെ നിയന്ത്രിക്കാം. 

വീഡിയോ ചാറ്റിംഗ്‌ സൗകര്യത്തിനായി വൈഡ്‌ ആംഗിള്‍ ടി.വി ക്യാമറയും റെവ്യുവിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്‌.
ഡിഷ്‌നെറ്റുവര്‍ക്കുമായി കൈകോര്‍ത്ത്‌ ഈ മാസാവസാനം വിപണിയില്‍ ലഭ്യമാക്കിത്തുടങ്ങുന്ന റെവ്യുവിന്റെ വില 299 ഡോളറായിരിക്കും. അതേസമയം, ഡിഷ്‌ നെറ്റ്‌വര്‍ക്കിന്റെ വരിക്കാര്‍ക്ക്‌ 179 ഡോളര്‍ മതിയാകും. എന്നാല്‍, മിനി കണ്‍ടോളര്‍ ലഭിക്കാനായി 130 ഡോളറും ടി.വി ക്യാമറക്ക്‌ 150 ഡോളറും അധികമായി നല്‍കണമെന്നു മാത്രം.


ഗൂഗിള്‍ ടിവി എങ്ങനെ പ്രവര്‍ത്തിക്കുന്നു, എങ്ങനെ സ്വന്തമാക്കാം, ലോജിടെകിന്റെ സെറ്റ്‌ ടോപ്‌ ബോക്‌സ്‌ എവിടെ ലഭ്യമാകും എന്നിവയുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലോജിടെക്കിന്റെ വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്‌.

ഗൂഗിള്‍ ടിവി

   ഗൂഗ്‌ളിന്റെ ഇന്റര്‍നെറ്റ്‌ ടെലിവിഷന്‍ സംരംഭമായ ഗൂഗ്‌ള്‍ ടിവി സോണി, ലോജിടെക്‌, ഇന്റെല്‍ എന്നീ കമ്പനികളുമായി ചേര്‍ന്ന്‌ കഴിഞ്ഞ മെയ്‌ മാസത്തിലാണ്‌ ആദ്യമായി ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയത്‌. 

ടെലിവിഷന്‍ സെറ്റ്‌ ഉപയോഗിച്ച്‌ ഇന്റര്‍നെറ്റില്‍നിന്നുള്ള വിവരവും വിനോദവും ഉപയോക്താക്കള്‍ക്കു ലഭ്യമാക്കുന്ന സംവിധാനമാണ്‌ ഇതുകൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌.
ഇന്റര്‍നെറ്റ്‌ സൗകര്യമുള്ള ടെലിവിഷന്‍ സെറ്റുകളിലൂടെ ഗൂഗ്‌ള്‍ ടിവി കാണാം. അതായത്‌, നിങ്ങളുടെ സ്വീകരണമുറിയില്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം വെബ്‌സൈറ്റുകളും യുടൂബ്‌ വീഡിയോകളും ഓണ്‍ലൈന്‍ പടങ്ങളും ഒരു ടെലിവിഷന്‍ കാണുമ്പോലെ ലഭ്യമാകും. അതായത്‌ ഇന്റര്‍നെറ്റിന്റെ സകല സാധ്യതകളും ടിവിയില്‍ ലഭിക്കും എന്നുതന്നെ. 

ആമസോണ്‍, ദി എന്‍ബിഎ, നെറ്റ്‌ഫല്‍ക്‌സ്‌, ദി ന്യൂയോര്‍ക്ക്‌ ടൈംസ്‌, എന്‍ബിസി യൂണിവേഴ്‌സല്‍, യുഎസ്‌എ ടുഡേ എന്നിവരാണ്‌ ഗുഗിള്‍ ടിവിയ്‌ക്കായി വിവരങ്ങളും വാര്‍ത്തകളും മറ്റ്‌ അപ്ലിക്കേഷന്‍സും നല്‍കുക

Monday, October 4, 2010

ടിന്‍റു മോന്‍

 







         




       പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ബി.എം. ഗഫൂര്‍ കുട്ടികള്‍ക്കായി തയാറാക്കിയ കോമിക് സ്ട്രിപ്പിനുവേണ്ടി 2002ല്‍ രൂപംനല്‍കിയ ഹാസ്യ കഥാപാത്രമാണ് ടിന്റുമോന്‍. പിന്നീട് മൊബൈല്‍ മെസേജുകളിലൂടെ ടിന്റുമോന്‍ സര്‍വരുടെയും ടിന്റുമോന്‍ ആയി. ബി.എം. ഗഫൂറിന്റെ മക്കള്‍ നടത്തുന്ന 'ബി.എം.ജി' ഗ്രൂപ്പ് ടിന്റുമോനെ കേന്ദ്ര കഥാപാത്രമാക്കി അനിമേഷന്‍ ചിത്രം നിര്‍മിക്കാന്‍ തീരുമാനമെടുത്തതോടെയാണ് പകര്‍പ്പവകാശ പ്രശ്‌നം ഉടലെടുത്തത്. പകര്‍പ്പവകാശത്തിനായി തങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചപ്പോഴേക്കും എറണാകുളത്തുള്ള അനിമേഷന്‍ കമ്പനി ടിന്റുമോന്റെ പകര്‍പ്പവകാശത്തിനായി അപേക്ഷ സമര്‍പ്പിച്ചതായി അറിഞ്ഞതെന്നും അതിനാലാണ് പത്രപരസ്യം ചെയ്തതെന്നും ബി.എം.ജി. ഗ്രൂപ്പ് ഡയറക്ടറും ബി.എം. ഗഫൂറിന്റെ മകനുമായ തജ്മല്‍ 'മാധ്യമ'ത്തോട് പറഞ്ഞു. നര്‍മത്തില്‍ ചാലിച്ച കഥാപാത്രമായി മാത്രമാണ് പിതാവ് ടിന്റുമോനെ സൃഷ്ടിച്ചത്.


 TINTUMON JOKES
 

ടിന്‍റു മോന് ഒരു ബ്ലാങ്ക് മെസേജ് വന്നു !
ടിന്‍റു മോന്‍ മൊബൈല്‍ കടയില്‍ കൊടുത്തിട്ട് പറഞ്ഞു ………!
” ഡേയ് ……. മോനെ നീ തന്ന മൊബൈലിന്റെ
” മഷി ” തീര്‍ന്നു ………. !
.........................................................................................................


Dundumon kumbasarikan poyi…
Fa.Tintumon: Ne enthu papama kutti cheythath?
Dundumon:I raped 2 girls..
Fa.Tintumon: Kashtam. Ne eni narakathil oru 2 Wheeleril yathra cheyyum.
Next day Pintumon kumbasarikan poi…
Fa.Tintumon: Ne enthu papama kutti cheythath?
Pintumon: I raped 4 girls..
Fa.Tintumon: Kashtam. Ne eni narakathil oru 4 Wheeleril yathra cheyyum.
………………
Pintumonum Dundumonum maranasesham 2 wheelerilum 4 wheelerilum pokumbol….. Pettannatha Fa.Tintumon Oru TRAINIL YATHRA CHEYYUNNU…

...................................................................................................................................................

ടിന്‍റു മോന്‍ : ഞാന്‍ നിന്നെ സ്നേഹിക്കുന്നു .
പെണ്‍കുട്ടി : കാലില്‍ ചെരിപ്പ് ഉണ്ട് .
ടിന്‍റു മോന്‍ : ” എന്‍റെ ഹൃദയം
ക്ഷേത്രം അല്ല …………… കയറി
പോന്നോളു ” ………… !!!
ടിന്‍റു മോന്‍ ആരാ മോന്‍ !!


...................................................................................................................................................

Saturday, October 2, 2010

Autorun വൈറസ് കളയല്‍


       പൊതുവേ കണ്ടു വരുന്നതും പെട്ടെന്ന് ബാധിക്കുന്നതുമായ ഒരു വൈറസ്‌ ആണ് autorun.inf . പെന്‍ ഡ്രൈവ്, ഹാര്‍ഡ് ഡിസ്ക്കിലെ C, D,E തുടങ്ങിയ ഡ്രൈവുകള്‍ ഓപ്പണ്‍ ചെയ്യാന്‍ ആയി ഡബിള്‍ ക്ലിക്ക് ചെയ്‌താല്‍ അത് നേരിട്ട് ഓപ്പണ്‍ ആകാതെ

ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ open with വിന്‍ഡോ വരുന്നു . ഈ വൈറസിനെ കളയാന്‍ താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിച്ചാല്‍ മതിയാകുന്നതാണ് .

start -- > run --->cmd വഴി command prompt തുറക്കുക .
എന്നിട്ട് ഏത് ഡ്രൈവിനെ ആണോ ബാധിച്ചത് അതിലേക്ക്‌ കയറുക ,( D ഡ്രൈവിനെ ആണെങ്കില്‍ D: എന്ന് ടൈപ്പ് ചെയ്തു Enter അമര്‍ത്തുക .)
അതിനു ശേഷം താഴെ പറയും പ്രകാരം സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി ടൈപ്പ് ചെയ്തു Enter അമര്‍ത്തുക
 
D:\> attrib -r -s -h -a autorun.inf
D:\> del autorun.inf
 
ഇത് പോലെ പെന്‍ ഡ്രൈവ് അടക്കം (മറ്റു ഡ്രൈവുകളും ) ഡ്രൈവ് ലെറ്റര്‍ അടിച്ചു ഇതേ കമാന്‍ഡ് enter ചെയ്യുക . കമ്പ്യൂട്ടര്‍ restart ചെയ്താല്‍ (പെന്‍ ഡ്രൈവ് remove ചെയ്തു റീ കണക്ട് ചെയ്‌താല്‍ ) സാധാരണ പോലെ വര്‍ക്ക്‌ ചെയ്യുന്നതാണ്.

Friday, October 1, 2010

NETBOOKS




















        




        Netbooks are a category of small, lightweight, and inexpensive laptop computers suited for general computing and accessing Web-based applications typically with long battery life.
At their inception in late 2007 — as smaller notebooks optimized for low weight and low cost netbooks omitted certain features (e.g., the optical drive), featured smaller screens and keyboards, and offered reduced specification and computing power. Over the course of their evolution, netbooks have ranged in size from below 5" screen diagonal to 12". A typical weight is 1 kg (2-3 pounds). Often significantly less expensive than other laptops, by mid-2009, some wireless data carriers began to offer netbooks to users "free of charge", with an extended service contract purchase.

     In the short period since their appearance, netbooks have grown in size and features, now converging with new smaller, lighter notebooks. By August 2009, when comparing a Dell netbook to a Dell notebook, CNET called netbooks "nothing more than smaller, cheaper notebooks," noting, "the specs are so similar that the average shopper would likely be confused as to why one is better than the other," and "the only conclusion is that there really is no distinction between the devices.". Netbooks now typically use Windows 7 Starter which Microsoft sells at a lower price but restricts to smaller hardware.

NOKIA C 5





¯    ®æÄÞøá æÎÞèÌW ©ÉçÍÞµíÄÞÕßæaÏᢠæÈÞØíxÞZ¼ßÏÏáæ¿ ÍÞ·ÎÞÃí çÈÞAßÏ çËÞÃáµZ.¼àÕßÄJßæÜÞøßAæÜCßÜᢠçÈÞAßÏ ÙÞXÁí æØxáµZ ©ÉçÏÞ·ßAÞJ ÎÜÏÞ{ßµZ Õßø{¢.

çÕIÄí ²øá ØíÎÞVGí ÜáAß¹í ®Ëß×caí çËÞY...Éçf ̼xÞæÃCßW ÉøßÎßÄÕá¢.¥JøAÞVAí çÕIßÏáUÄÞÃíçÈÞAßÏ Øß èËÕí .µáùE æºÜÕßW ÈßB{áæ¿ ¥Íßøáºßµæ{ çÈÞAßÏ ØßèËÕí Ä­­ãÉíÄßæM¿áJáKá.§çaÃW ØíçxÞçù¼í 50 ®¢.Ìß,128 ®¢.Ìß ùÞ¢.16 ¼ß.Ìß ÕæøÏáU èÎçdµÞ®Øí.Áß µÞVÁí çŠÞGí.¥BæÈ çÉÞµáKá ØíçxÞçù¼í ²ÞÉí×XØí.dÄà¼ß æÈxíí ÕVAí ®‚í.®Øí.Áß.Éß.® ÄæK.Îxá ÎßA Ëàç‚ÝíØᢠ¯ùßÏᢠµáùEᢠÎxá dÌÞXÁí çÎÞÁÜáµ{áç¿Äí çÉÞæÜ ÄæK.ƒÞØíxßµí çÌÞÁßÏáU Øޢعíí çÎÞÁÜáµ{áÎÞÏß ÄÞøÄÎcæM¿áJáçOÞZ æÎxW çÌÞÁßæÏK æ΂ÕáÎáIí.ØâøcdɵÞÖJßÜᢠ²KÞLø¢ ÁßØíçƒ ÄøáKá ®KÄᢠdÖçiÏ¢.Îßµ‚ ²ÞÁßçÏÞ µbÞ{ßxß ©ùMí.ØߢÌßÏÞX §aVçËØí Äßµ‚ᢠÏâØV dËIíïß ÄæK.ÁßèØÈßW ÉøOøÞ·ÄøàÄß ÄæKÏÞÃí Øß.èËÕßÜᢠçÈÞAßÏ ÉßLá¿øáKÄí.ØídµàX èØØí Éçf çÉÞøÞ. 2.2 §Fí ÎÞdÄ¢.ÕßÜ ®HÞÏßø¢ øâÉ

NEW i10


 



            ÎâKá ÕV×ÎÞÏß Ìß æØ·¡æÎXù¡ µÞùáµ{ßæÜ ÄÞøÎÞÏ ÙcáçIÏ¡ æ®10 æXù øIÞ¢ ÄÜÎáù ÕßÉÃßÏßW. ÉÝÏ çÎÞÁÜßW ÈßKá ÄßµE øâÉÕcÄcÞØ¢ ÉáÄßÏ çÎÞÁÜßW µÞÃÞ¢. ÉÄßE æµÞùßÏX Îá¶JßÈá ÎÞxÎáIÞÏß. ·ìøÕÎáU Îá¶ÎÞÃßçMÞZ. dËIí d·ßW, æÙÁí ÜÞ¢Éí, ÎáX ÌOV ®KßÕÏáæ¿ øâÉWMÈÏßÜáIÞÏ ÕcÄcÞØÎÞá µÞøâ. ùâËßW ©ùMߺî æºùßÏ ¦XùßÈ, çÌÞÁß µ{ùáU çÁÞV ÙÞXÁßÜáµZ, ææØÁí §XÁßçAxùáU ÎßùùáµZ, ®KßÕÏᢠÉáÄßÏ çÎÞÁÜßÈáIí. ÉßKßæÜ ÌOV, æ¿Ï¡W Üޢɡ ®KßÕÏßÜáÎáIí Éøß×íµÞøBZ.

§XØíd¿æÎXù¡ µYçØÞZ, ¿á ç¿ÞY §XùàøßÏV ®KßÕÏßæÜ ÉáÄáÎ §XùàøßÏùßÜáIí. ·àÏV ×ßËí¿í §XÁßçAxV, Áß¼ßxW ËcâÕW §XÁßçAxV, ØíxßÏùß¹¡ ÎìIÁí ²ÞÁßçÏÞ µYçd¿ÞZ, Ìí{â¿âJí, ®Ìß®Øí, ÉÞVAß¹¡ æØXØV, ©Ïø¢ dµÎàµøßAÞÕáK æædÁÕV Øàxí, µà æÜØí ®Xd¿ß, ®X¼ßX §æNÞÌßææÜØV Äá¿BßÏ ÈßøÕÇß ¦µV×µÎÞÏ ËàçºîÝíØᢠÉáÄßÏ çÎÞÁÜßÈáIí.

ÉÝÏÄáçÉÞæÜ 1.1 ÜàxV 殦VÁߧ, 1.2 ÜàxV µÞM ®X¼ßÈáµ{ÞÃáUÄ¡. ÏÅÞdµÎ¢ 19.81 µßÎà, 20.36 µßÎà ®KßBæÈÏÞá §ÕÏáæ¿ ææÎçܼ¡. 1.1 ÜàxV ®X¼ßæXù µøáJí øIá Ìß®ºîíÉß µâ¿ß. 68 Ìß®ºîíÉßÏÞá §çMÞZ µøáJí. 1.2 ÜàxV µÞM Õß¿ßÕß¿ß ®X¼ßÈßÄ¡ 79 Ìß®ºîíÉß.

çµø{JßæÜ ®µíØíç×Þù⢠ÕßÜ 3.48 Üf¢ ÎáÄW 5.90 Üf¢ Õæø.

PHOTO GALLARY OF MAHATHMA GANDHI


A young Gandhi,  1876


 
Gandhi and his wife Kasturba (1902)



Gandhi in South Africa (1895)



Gandhi in 1918, at the time of the Kheda and Champaran satyagrahas



Sabarmati Ashram, Gandhi's home in Gujarat



Mahatma Gandhi's room at Sabarmati Ashram




Gandhi at Dandi, 5 April 1930, at the end of the Salt March



Mahadev Desai (left) reading out a letter to Gandhi from the viceroy at Birla House, Bombay, 7 April 1939



Jawaharlal Nehru sitting next to Gandhi at the AICC General Session, 1942



"I want world sympathy in this battle of right against might" - Dandi 5th Apr 1930



Gandhi with Rabindranath Tagore, 1940

Mohandas Karamchand Gandhi

Mohandas Karamchand Gandhi
Born 2 October 1869
Porbandar, Bombay Presidency, British India
(1869-10-02)
Died 30 January 1948 (aged 78)
New Delhi, Union of India
Cause of death Assassination
Resting place Rajghat, New Delhi, India
Nationality Indian
Other names Mahatma Gandhi, Bapu
Alma mater University College London, University of London
Known for Prominent Figure of Indian Independence Movement
Propounding the philosophy of Satyagraha and Ahimsa
Religion Hinduism
Spouse Kasturba Gandhi
Children Harilal
Manilal
Ramdas
Devdas
Parents Putlibai Gandhi (Mother)
Karamchand Gandhi (Father)
Signature





Visit More Photos

 http://thinktotalydifferent.blogspot.com/2010/10/photo-gallary-of-mahathma-gandhi.html







Thursday, September 30, 2010

എ.ടി.എം സുരക്ഷയ്ക്കായി സെക്യൂരിറ്റി സ്‌ക്രീന്‍


                എടിഎം കാര്‍ഡുമായി പണമെടുക്കാന്‍ ചെല്ലുമ്പോള്‍ പതിവില്‍ നിന്നു വ്യത്യസ്തമായി രണ്ടക്ക നമ്പര്‍ ചോദിക്കുന്നുണ്ടോ? എടിഎം പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഏര്‍പ്പെടുത്തിയ പുതിയ സംവിധാനമാണിത്. 'സെക്യൂരിറ്റി സ്‌ക്രീന്‍' എന്ന ഈ സംവിധാനം എസ്ബിഐ എടിഎമ്മുകളിലാണ് നടപ്പാക്കിയിട്ടുള്ളത്.

വടക്കേ ഇന്ത്യയില്‍ ഒന്നിലധികം എടിഎം അടുത്തടുത്തുള്ള ചില സ്ഥലങ്ങളില്‍ തട്ടിപ്പു നടന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സുരക്ഷാ സ്‌ക്രീന്‍ നടപ്പാക്കിയതെന്ന് എസ്ബിഐ വൃത്തങ്ങള്‍ പറഞ്ഞു. എടിഎം കേന്ദ്രങ്ങളില്‍ ഉപഗ്രഹം വഴിയുള്ള ആശയവിനിമയത്തില്‍ തടസ്സം നേരിടുന്നത് അവസരമാക്കിയാണ് തട്ടിപ്പു നടന്നത്.


പിന്‍ നല്‍കി എതാനും സെക്കന്‍ഡ് നേരത്തേക്ക് സ്‌ക്രീനില്‍ പ്രതികരണം ഉണ്ടാവാതെ വരുമ്പോള്‍ ഇതു പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞ് ഇടപാടുകാരെ പിന്തിരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇടപാടുകാര്‍ മാറി എടിഎം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ അക്കൗണ്ടില്‍ നിന്ന് ഇവര്‍ പണം പിന്‍വലിക്കുകയായിരുന്നു.


എടിഎം കാര്‍ഡ് ഫീഡ് ചെയ്ത് ഭാഷ തിരഞ്ഞെടുത്ത ശേഷമായിരിക്കും നമ്പര്‍ ചോദിക്കുക. 10 മുതല്‍ 99 വരെ ഏതെങ്കിലും സംഖ്യ നല്‍കാം. ഈ നമ്പര്‍ തന്നെയാണ് സ്‌ക്രീനില്‍ ഡിസ്‌പ്ലേ ചെയ്യുന്നതെന്ന് ഉറപ്പു വരുത്തിയാല്‍ മാത്രമേ തുടര്‍ന്നുള്ള ഇടപാടുകള്‍ സാധ്യമാകൂ. നല്‍കുന്ന സംഖ്യ തെറ്റായാണ് കാണിക്കുന്നതെങ്കില്‍ കീപാഡ് പ്രവര്‍ത്തനക്ഷമമല്ലെന്നാണ് അര്‍ഥം. മാത്രമല്ല, തുടര്‍ന്നുള്ള ഇടപാടുകള്‍ തടയുകയും ചെയ്യും. എടിഎമ്മില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയ ശേഷം 'കാന്‍സല്‍' കീ പ്രസ് ചെയ്യുന്നത് കൂടുതല്‍ സുരക്ഷിതത്വും ഉറപ്പു വരുത്തുമെന്നും അധികൃതര്‍ പറയുന്നു.

വിദ്യാഭ്യാസ വായ്പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

           ഉപരിപഠനത്തിന് ഉയര്‍ന്ന ഫീസും മറ്റു പഠനചെലവുകളും താങ്ങാനാവില്ല എന്നു വിചാരിച്ച് മകനെ/മകളെ മികച്ച കോഴ്‌സിന് വിടാതിരിക്കേണ്ട. ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമേകുന്നതാണ് വിദ്യാഭ്യാസ വായ്പ. പക്ഷെ, ഇത്തരം വായ്പകള്‍ എടുക്കും മുമ്പ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അവയെപ്പറ്റി വിശദീകരിക്കുകയാണ് ഇവിടെ.

എന്തിനൊക്കെ വായ്പ ലഭിക്കും?

സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ നിന്നുള്ള ബിരുദ, ബിരുദാനന്തര പഠനത്തിനും തൊഴിലധിഷ്ഠിത പഠനത്തിനും വിദ്യാഭ്യാസ വായ്പ ലഭ്യമാണ്. ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, പുസ്തകം വാങ്ങാനുള്ള ചെലവ്, ലൈബ്രറി ചെലവ്, കമ്പ്യൂട്ടര്‍ വാങ്ങാനുള്ള ചെലവ് എന്നിവയെല്ലാം വായ്പയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിദേശ പഠനമാണെങ്കില്‍ യാത്രാചെലവുകളും വായ്പയുടെ പരിധിയില്‍ വരും.

എന്നാല്‍, വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് പഠന പദ്ധതിക്കായി എത്ര തുക ചെലവ് വരും എന്ന് കണക്കാകുകയാണ് പ്രധാനം.


എത്ര തുക ലഭിക്കും?

രാജ്യത്തിനകത്തുള്ള വിദ്യാഭ്യാസത്തിന് 10 ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെ ലഭിക്കും. വിദേശ സര്‍വകലാശാലകളിലാണ് പഠനമെങ്കില്‍ 20 ലക്ഷം രൂപ വരെ ലഭിക്കും. കോഴ്‌സിന്റെയും വാര്‍ഷിക കുടുംബ വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്.

16 മുതല്‍ 35 വയസുവരെയാണ് വായ്പാ ലഭ്യതക്കുള്ള പ്രായപരിധി.


തിരിച്ചടവ്

വായ്പ തിരിച്ചടയ്ക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സമയം ലഭിക്കുമെന്നതാണ് വിദ്യാഭ്യാസ വായ്പയുടെ ഏറ്റവും വലിയ സവിശേഷത.
കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇഎംഐ ആരംഭിക്കേണ്ടതുള്ളൂ.
കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം 5 തൊട്ട് 7 വര്‍ഷത്തിനുള്ളില്‍ വായ്പ അടച്ചു തീര്‍ത്താല്‍ മതി. പഠനം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായ സാഹചര്യമുണ്ടായാല്‍ (തോല്‍ക്കുകയോ പരീക്ഷ എഴുതാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍) വായ്പ തിരിച്ചടയ്ക്കുന്നതിന് 2 വര്‍ഷം വരെ അധികം ലഭിക്കും.

പലിശ

സാധാരണ ഗതിയില്‍ 8 മുതല്‍ 15 ശതമാനം വരെ പലിശയാണ് വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്നത്. 0.5 മുതല്‍ 2.5 ശതമാനം വരെ പ്രോസസിങ് ഫീസും നല്‍കേണ്ടി വരും. വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനായി ആള്‍ ജാമ്യവും ആവശ്യമാണ്. അല്ലെങ്കില്‍ രക്ഷിതാക്കളുമായി ചേര്‍ന്ന് വായ്പ തേടാവുന്നതാണ്. നാല് ലക്ഷം രൂപയില്‍ താഴെയാണ് വായ്പാ തുകയെങ്കില്‍ ഈടിന്റെയോ ജാമ്യത്തിന്റെയോ ആവശ്യമില്ല.

വിദ്യാര്‍ഥിനികള്‍ക്ക് ഇളവ്

വിദ്യാര്‍ഥിനികള്‍ക്ക് മിക്ക ബാങ്കുകളും കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നുണ്ട്.

എന്തൊക്കെ രേഖകള്‍ വേണം?

വായ്പ ലഭിക്കുന്നതിനായി വിദ്യാര്‍ഥിയുടെ പേരും അഡ്രസ്സും വയസ്സും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും കുടുംബ വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്. അഡ്മിഷന്‍ ലെറ്റര്‍, ഫീസ് ഘടനയുടെ കോപ്പി എന്നിവയും നല്‍കണം. വിദേശത്തു പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ വിസയുടെ പകര്‍പ്പും മറ്റ് രേഖകളും വായ്പയെടുക്കുന്ന ബാങ്കില്‍ സമര്‍പ്പിക്കണം.

PHONE CALLING.........

 

            æÎÞèÌW çËÞÃßÜÞæÃCßÜᢠÜÞXÁí çËÞÃßÜÞæÃCßÜᢠ²øá ÆßÕØ¢ ÈçNçJ¿ß ²çGæù çµÞ{áµZ ÕøÞùáIí. ¦{áµZ  ÉøØíÉø¢ çÈøßW µÞÃáKßæˆCßW µâ¿ß ÕcµíÄß ÌtBæ{ ÈßÜÈßVJáKÄßW ¨ çËÞY çµÞ{áµZ ÕÜßÏ ÉCáÕÙßAáKáIí. ¥ÄßÈÞW ÄæK ÕcµíÄßÌtBZ ÎáùßÏáKÄßÈᢠæÄxßiÞøõZ ©¿æÜ¿áAáKÄßÈᢠçËÞY µÞøÃAÞøÈÞµÞùáÎáIí. Õß{ßµ{ßW ¥WÉ¢ dÖiß‚ÞW ²ÞËßØßÜÞÏÞÜᢠÕàGßÜÞÏÞÜᢠÈÎáAí ÌtBZ ª×íÎ{ÎÞAÞÈᢠçÉÞGßÏ ÌtBæ{ Õß{Aßç‚VAÞÈᢠȈ ÌtBZ ĵøÞÄßøßAÞÈᢠçËÞY Õß{ßµ{ßÜâæ¿ ØÞÇßAᢠ¥ÄßÈáU ºßÜ ÎÞV·B{ÞÃí §Õßæ¿ µáùßAáKÄí.

D çËÞY 溇áK ØÎÏJí ÈßBZ Ȉ ÎâÁßÜæˆCßW çÉÞÜᢠ¥Äí çËÞY Ø¢ÍÞ×ÃJßW dɵ¿ßMßAÞÄßøßAáµ. ÈßBZ ÎâÁí ²ÞËí ¦ÏßøßAáKÄßÈá µÞøâ Õß{ß‚ÏÞ{æˆCßW ¥Äßæa çÉøßW ¦ ÕcµíÄßçÏÞ¿á Îá×ßEá Ø¢ØÞøß‚ÞW ¥µÞøÃÎÞÏß ÄµøáKÄí ÈßBZAß¿ÏßÜáU Ìt¢ ÄæKÏÞÏßøßAá¢. ¥ÄßÈÞW ÎâÁí ²ÞËí ¦ÏßøßAáK ØÎÏ¢ ²KáµßW çËÞY ¥xXÁí 溇áKÄí ÕàGßæÜçÏÞ ²ÞËßØßæÜçÏÞ ÎxÞæøæÏCßÜᢠ¯WÉßAáµ. ¥ÄæˆCßW ÈßB{áæ¿ ÕßµÞøÕᢠÍÞÕÕᢠ¦ ÕcµíÄßçÏÞ¿áU Ø¢ØÞøJßW dɵ¿ßMßAÞæÄ Èˆ ØbøJßW ÄæK ¦ ÕcµíÄßçÏÞ¿á Ø¢ØÞøßAáµ.

D ÈßBZ ²øá ²ÞËßØßæÜ æ¿ÜßçËÞY ²ÞMçùxçùÞ µØíxÎV æµÏV ²ÞËßØçùÞ ùßØÉí×ÈßØíçxÞ ¦æÃCßW çËÞY ÕøáçOÞZ ÄæK ·áÁí çÎÞVÃß¹í, ·áÁí ¦ËíxVÈâY, ·áÁí ¨ÕíÈß¹í ®KßÕÏßæÜÞKí ØÎÏÎÈáØøß‚á ÉùE çÖ×¢ ÈßB{áæ¿ çÉøá ÉùEí ØíÉàAß¹í ®Ká µâ¿ß çºVAáµ. Äá¿VKí Ùì çÎ ° æÙWÉí Ïâ? ®Ká çºÞÆßAáµ. §dÄÏáÎÞµáçOÞçÝAᢠçËÞY 溇áKÏÞ{ßæa ÎÈØí ÈßùÏá¢. µÞøâ ¦ÖÏÕßÈßÎÏJßæa ÉÞÜ¢ ÈßBZ ÈßVNß‚áµÝßEá. §Èß ¥ÏÞZ ¥ÄßÜâæ¿ ÕÞAáµZ æµÞIí ØFøß‚ÞW ÎÄßÏÞµá¢
¦øáÎÞÏÞçÃÞ Ø¢ØÞøßAÞX ©çgÖßAáKÄí ¥ÏÞ{áæ¿ çÉøí ¥ÕØÞÈ¢ ÉùEáæµÞIí çÎ ° ØíÉàAí ¿á.... ®Kí ÎøcÞÆÉâVÕ¢ çËÞY 溇áKÏÞ{ßÈí çºÞÆßAÞÕáKÄÞÃí.

D ¦øÞÃí Õß{ßAáKæÄKí ÉùÏÞæÄ çËÞY ÕøáµÏÞæÃKá µøáÄáµ. ©¿æÈ ¦øÞ Õß{ßAáKÄí? ¥ÅÕ Ùâ ¨Øí çµÞ{ß¹í? ®Ká çºÞÆßAáKÄßçÈAÞZ ÎøcÞÆÈßùEÄí ¦øÞÃá Ø¢ØÞøßAáKæÄKá ÉùÏÞçÎÞ? ¥ÅÕ çÎ ° ¦Øíµí Ùâ ¨ çµÞ{ß¹í? ®K çºÞÆcÎÞÏßøßAá¢.

D ¯æÄCßÜᢠµÞøÃJÞW çËÞÃßW Äá¿øÞX ²øÞç{Þ¿á ÉùÏáçOÞÝᢠºßÜ ÎøcÞƵZ ÉÞÜßçAIÄáIí. ¥ÇßµØÎÏ¢ ®¿áAáæÎCßW ¥çFÞ ÉçJÞ ÎßÈßxá µÝßEá Õß{ßAÞçÎÞæÏKí ¥çgÙçJÞ¿á çºÞÆßAáµ. Õß{ß‚ÏÞ{ßæa ¦ÕÖc¢ ÎÞdÄÎÞæÃCßW ÎÞdÄ¢ §BæÈ æº‡áµ. ÈßB{áæ¿ ¦ÕÖcJßÈÞÃí Õß{ß‚æÄCßW ¥çFÞ ÉçJÞ ÎßÈßxá µÝßEí Äßøßæµ Õß{ßAÞæÎKá ÉùEí ÈOV ÕÞBáµ. ¯æÄCßÜᢠØçwÖ¢ ¥Õßæ¿ ¦ ØÎÏJ߈ÞJ ¦VæACßÜᢠèµÎÞùÞÈáæICßW ¥Äí ¥çÈb×ß‚ çÖ×¢ ²øá çÉMùßW µáùß‚áÕÏíAáµ. ÎxÞæøæÏCßÜᢠÕß{ßAÞçÈÞ ¯æÄCßÜᢠÕßÕø¢ ¥ùßÏÞçÈÞ ¦Ãí Õß{ß‚æÄCßW ¥ÇßµØÎÏ¢ ®¿áAßæˆCßW çËÞY çÙÞZÁí 溇ÞçÎÞ ®Ká çºÞÆßAÞ¢. ØÎÏ¢ ®¿áAáKáæICßW 40 æØAXÁí µÝßÏáçOÞZ çËÞÃßW Äá¿øáKÏÞ{ßçÈÞ¿í ¥çMÞÝæJ ØÞÙºøcæJAáùß‚í ÉùÏáµ. çËÞÃßW Äá¿øÞæÎKÞÃí ¥çgÙ¢ ÉùÏáKæÄCßW ¥dɵÞø¢ 溇áµ. ¥æˆCßW Äßøß‚áÕß{ßAÞæÎçKÞ ¥WÉØÎÏ¢ µÝßEá Õß{ßAÞçÈÞ ÉùÏáµ.

D ²ÞËßØßÜᢠÎxᢠÎæxÞøÞZAí çËÞY d¿ÞXØíËV æºç‡I ØÞÙºøcÎáIÞÏÞW d¿ÞØíËV 溇áKÄÞVAÞçÃÞ ¦ ÕcµíÄßçÏÞ¿í §AÞøc¢ ÉùEßGáçÕâ §dɵÞø¢ 溇ÞX.

D ²ÞËßØßÜᢠÕàGßÜᢠÎxᢠºßÜçMÞZ ÈßBç{Þ¿í µÏVçJÞ ÉøÞÄß ÉùçEÞ çÆ×cæMçGÞ Ø¢ØÞøßAáK çËÞY çµÞ{áµZ ÕçKAÞ¢. ¨ ØÎÏ¢ Äßøß‚í ¥çÄ ÈÞÃÏJßW ÎùáÉ¿ß ÉùEÞW ÈßB{áæ¿ ÎÈØí µÜá×ßÄÎÞµáKÄßæÈÞM¢ dÉÖíÈ¢ µâ¿áÄW Õ×{ÞÕáKá. ¥ÏÞZAí ÉùÏÞÈáUÄí §¿ÏíAí µÏùß Ä¿TæM¿áJÞæÄ ÖÞLÎÞÏß çµZAáµ. ¯æÄCßÜᢠÕßÕø¢ çÉMùßW µáùß‚ßç¿IÄáæICßW ¥dɵÞø¢ 溇áµ. Äá¿VKí ¥ÏÞZ ÉùE µÞøc¢ ÏÞÅÞVÅcçÌÞÇçJÞæ¿ ºßLß‚í ¦ ÕcµíÄßÏáæ¿ ÍÞ·Jáµâ¿ß ÈßKáæµÞIí ÕßÖµÜÈ¢ æºÏíÄ çÖ×¢ ÈßB{áæ¿ ØÞÙºøc¢ ÕcµíÄÎÞAß ¥ÏÞç{Þ¿í ÎùáÉ¿ß ÉùÏáµ. ÈßBZ ç¼ÞÜß æº‡áK ØíÅÞÉÈJßæaçÏÞ ÈßB{áæ¿ ØÙdÉÕVJøáæ¿çÏÞ ÈßB{áæ¿ ÄæKçÏÞ çØÕÈJßW ÄãÉíÄßÏ߈ÞJÄ޵ᢠ¥ÏÞ{áæ¿ dÉçµÞÉÈJßÈí µÞøâ. ¥Äí µÞøâ µæIJß ÖÞLÎÞÏß ¥Ïþç{Þ¿á Ø¢ØÞøß‚ÞW ¦ ÕcµíÄßAí Äæa ÉøÞÄßAá ÉøßÙÞøÎáIÞæÏKᢠÄÞX ÕßÜÎÄßAæMGKáÎáU çÄÞKW ©IÞÕáµÏᢠÈßB{áæ¿ ØíÅÞÉÈJßæa çØÕÈ¢ Äá¿øÞX ¥Äß¿ÏÞAáµÏᢠ溇á¢. ®KÞW ¥ÄßÈá ɵø¢ ¥ÏÞæ{çMÞæÜ ÈßB{ᢠdÉçµÞÉßÄøÞÏÞçÜÞ ¥ÏÞZ ÈßB{áæ¿ ØíÅÞÉÈJßæa çØÕÈ¢ ¥ÕØÞÈßMßAáKÄßÈí ¥Äß¿ÏÞAßçÏAÞ¢. ÉÜøÞµáçOÞZ È×í¿¢ ¦VAÞæÃKá ºßLßAáµ.

D çËÞÃßW Ø¢ØÞøßAáçOÞZ ÕcµíÄÎÞÏß ÎìJí ÉàØí ¦ÕÖcJßÈí ¥¿áMß‚í Éß¿ß‚á Ø¢ØÞøßAáµ. ÌØßçÜÞ æd¿ÏßÈßçÜÞ ÏÞdÄÏíAß¿ÏßçÜÞ ÉøßÉÞ¿ß È¿AáK ØíÅÜçJÞ ¦ç¸Þ×çÕ{µZAß¿ÏßçÜÞ ÉøÎÞÕÇß Ø¢ØÞø¢ ²ÝßÕÞAáµ. ÌÙ{¢ ÎâÜ¢ ¦øáÎÞÏÞçÃÞ Ø¢ØÞøßAáKÄí ¥ÏÞZAá ÈÞ¢ ÉùÏáKÄí ÕcµíÄÎÞÏß çµZAÞX µÝßÏßæˆKÄá ÄæK µÞøc¢.

D æÎÞèÌW çËÞY ¥Éµ¿BZ §çMÞZ Õ{æøçÏæùçMøáæ¿ ¼àÕX ¥ÉÙøßAáK ÕÞVJµZ ÉáÄáÎψ. ¥ÄáæµÞIá ÄæK çùÞÁí Îáù߂ᵿAáçOÞÝᢠùÏßWçÕ d¿ÞAí Îáù߂ᵿAáçOÞÝᢠÕÞÙÈ¢ ²Þ¿ßAáçOÞÝᢠÈßVÌtÎÞÏᢠæÎÞèÌW çËÞÃßW Ø¢ØÞøßAÞÄßøßAáµ. øIá µÞøcB{ßW ²çøØÎÏ¢ ÕcÞÉãÄøÞµáçOÞZ ÈßB{áæ¿ ÎÈØí ¯æÄCßÜᢠ²KßW ©ùÏíAáKÄáÎâÜ¢ øIÞÎæJ µÞøcJßæa ¥Éµ¿¢ Äßøß‚ùßÏÞX èÕµáKÄÞÃí ÉÜçMÞÝᢠ¼àÕX çÉÞÜᢠÈ×í¿æM¿áJáKÄí.

D ²ÞËßØßæÜ æ¿X×X ÉÜçMÞÝᢠÕàGßçÜAá µâ¿ß ÕcÞÉßMßAáK ©Éµøâ µâ¿ßÏÞÃí çËÞÃáµZ. æÎÞèÌÜáµZ ÕcÞɵÎÞÏçÄÞæ¿ ¦ ÆìÄc¢ ÕàGßW ÈßKí ²ìGßBßÈá çÉÞµáçOÞZ çÉÞÜᢠ²ÝßÏÞÌÞÇÏÞÏß ÉßXÄá¿øÞùáIí. ÕàGßÜᢠ²ìGßBßÈá çÉÞµáçOÞÝᢠÎxᢠÈßBZ ØÎÏ¢ æºÜÕÝßçAIÄí µá¿á¢ÌµÞøcBZAÞÏß µá¿á¢ÌÞ¢·BZæAÞMÎÞÃí. ¥çMÞÝᢠæÎÞèÌW çËÞÃßW ²ÞËßØßæa ¥xJÞÃí ÈßB{áæ¿ ¼àÕßÄæÎCßW µá¿á¢Ì¼àÕßÄJßW ÄÞ{MßݵZAᢠÌtB{áæ¿ ª×íÎ{Ä §ˆÞÄÞµáKÄßÈᢠ¥Äß¿ÏÞAá¢. ÈßBZ µá¿á¢ÌÞ¢·BZæAÞM¢ ØÎÏ¢ ºßÜÕÝßAáçOÞZ ²ìçÆcÞ·ßµ Õß{ßµZ ÉøÎÞÕÇß µáùÏíAÞX çËÞY ÈOV ÎxáUÕVAá èµÎÞùáçOÞZ ÄæK ²ÞVNßMßAáµ. ¥dÄ ¥ÄcÞÕÖÎáU Õß{ßµ{æˆCßW æÎçØ¼í ¥Ï‚ÞW ÎÄßÏçˆÞ. ¥æˆCßW ÉßçxKí ²ÞËßØßæÜJáçOÞZ ÉùEÞÜᢠÎÄßÏÞµá¢. ÎÞVAxß¹í, ÌÞCß¹í, ²ÞÙøß, ÎàÁßÏ ø¢·B{ßÜáUÕVAÞÃí §JøJßW ØÎÏçÌÞÇÎ߈ÞJ Õß{ßµZ µâ¿áÄW µßGáKÄí. §Õ ²ÝßÕÞAÞX ØÞÇßAÞÄßÈÞW Õß{ßçAI ØÎÏçJAáùß‚í çËÞY ÈOV æµÞ¿áAáçOÞZ ÄæK ÉùÏáKÄí ©ºßÄÎÞÏßøßAá¢.

D Ífâ µÝß‚áæµÞçIÞ ºcâÏß¹í·¢ ºÕ‚áæµÞçIÞ ²øßAÜᢠçËÞÃßW Ø¢ØÞøßAøáÄí. ÈßBZ ÉùÏáKÄí ÎÈØßÜÞAÞX ÌáißÎáGᢠ®KÄßæÈÞM¢ ÍfúÕÏíAáKÄßæa ÖÌíÆ¢ çµZÕßAÞøÈí ¥çøÞºµÎÞÏß çÄÞKáµÏᢠ溇á¢.

D ¦æøCßÜᢠÈOV æÄxß ÈßBæ{ Õß{ßAáµÏÞæÃCßW ¥ÏÞç{Þ¿í çÆ×cæM¿áµçÏÞ Éøá×ÎÞÏß æÉøáÎÞùáµçÏÞ æº‡ÞæÄ Õß{ß‚ ÈOV æÄxÞæÃKí ÎøcÞÆçÏÞ¿á µâ¿ß ¦ ÕcµíÄßçÏÞ¿á ÉùEí çËÞY ÕÏíAáµ

Wednesday, September 29, 2010

കുറവിലങ്ങാട്



Kuravilangad  (കുറവിലങ്ങാട്) refers to a town located in the Kottayam district of Kerala, India. The town is situated in the Meenachil Taluk, about 22 km north of Kottayam, and is located near the town of Ettumanoor and places like Kalathoor, Kalikave, Vempally, Marangattupally, Kurianad, Monippally, Muvattupuzha, Elackad and Kanjirathanam. Kalathoor is located 6Km from Kuravilangad.



The land is blessed by the esteemed presence of St. Mary’s Forane Church (http://www.kuravilangadpally.com/), which was built in 105 A.D. It is believed, Mother Mary's first appearance in the world, was in Kuravilangad. Our Lady appeared to a few children at Kuravilangad, who were tending their flock in the bushes. Our Lady asked them to build a church at the place from where a miraculous perpetual spring sprouted, a spring which exists even today. The children reported the events to the elders and a church was built there. The church is noted for its old bell, which contains inscriptions belonging to some unknown script. Another significant artifact is a model of a ship made from wood.


Kuravilangad is the local hub of education, which caters education to students from both kottayam and Ernakulam District. Notable educational institutes include Deva Matha College ,St Marys's HS, St. Marys Girsl High School The 10th President of India, K. R. Narayanan matriculated from St. Mary's High School, Kuravilangad (1936-38).